Success Story of Vitiligo challange 25th June 2020.
- Prajaahita media
- Oct 3, 2020
- 1 min read
ആസ്മാൻ ഫൗണ്ടേഷനോട് കൂടിച്ചേർന്ന് പ്രജാഹിത സംഘടിപ്പിച്ച vitiligo challage
പൊതു പങ്കാളിത്തം കൊണ്ട് ഒരു വിജയമായിരുന്നു.

കേരളത്തിലെ പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ ,പ്രമുഖ മലയാളം മാധ്യമ പ്രവർത്തക ആതിര മാധവ് എന്നിവർ vitiligo challange ഇൽ പ്രജാഹിതയോടൊപ്പം ചേർന്നു


Comments