top of page
Prajaahita media

Prajaahita health webinar series.Part-1(Lifestyle diseases).

പ്രജാഹിത 'സൗഖ്യം' ആരോഗ്യ സംശയ നിവാരണ ഓൺലൈൻ ക്യാമ്പിന്റെ ആദ്യത്തെ സെക്ഷൻ ശാരീരിക പരിമിതി നേരിടുന്നവരുടെ ജീവിത ജന്യ രോഗങ്ങൾ എന്നതാണ്.ഇന്ന് വൈകുന്നേരം 4.30 മുതൽ 6 മണി വരെ നീളുന്ന ഇൗ പരിപാടിക്ക് നേതൃത്വം നൽകുന്നത് ശ്രീ ചിത്ര മെഡിക്കൽ സെന്ററിലെ റിട്ട. ഡോക്ടർ നന്ദകുമാർ ആണ്.


പ്രജാഹിത ആരോഗ്യ സംശയ നിവാരണ ഓൺലൈൻ ക്യാമ്പിന്റെ ആദ്യത്തെ സെക്ഷൻ "ശാരീരിക പരിമിതി നേരിടുന്നവരുടെ ജീവിത ജന്യ രോഗങ്ങൾ"ഇന്നലെ (8-06-2020 തിങ്കളാഴ്ച) വൈകുന്നേരം 4:30 മുതൽ ആറുമണിവരെ നടന്നു.



3 views0 comments

Recent Posts

See All

Comments


bottom of page