ഭിന്നശേഷി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളായിരിക്കും ക്ലാസുകള്‍ നയിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവിധ വിഷയങ്ങളെക്കുറിച്ചു അറിയാനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുക എന്നതാണ് ലക്ഷ്യം.

കൂടുതൽ വായിക്കാൻ:https://malayalam.asiavillenews.com/article/prajaahita-foundation-webinar-how-to-take-care-of-children-with-disabilities-health-socio-psyco-care-64649
Comments