ഭിന്നശേഷി കുട്ടികൾക്കുള്ള സർക്കാർ സേവനങ്ങളും പദ്ധതികളും
ആർ പി ഡബ്ലിയു ഡി നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, നിയമം നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും, ഭിന്നശേഷിയുള്ളവരെ സമൂഹം മനസ്സിലാക്കേണ്ടതിനെ പറ്റിയും നാഷണൽ ട്രസ്റ്റ് ആക്ട് സ്പെഷ്യൽ സെൽ ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് സ്റ്റേറ്റ് പ്രോജക്ട് കോർഡിനേറ്റർ സുരേശൻ പുതിയേടത്ത് വിശദീകരിക്കുന്നു.

കൂടുതൽ വായിക്കാൻ :https://malayalam.asiavillenews.com/article/sureshan-puthiyedath-government-schemes-for-differently-abled-children-prajaahita-foundation-children-with-disability-unnathi-66004?fbclid=IwAR0LQ949ycjNeBxKdekuMYSzTm34lJYdOsffbJbMDhLPzEkF3JVQuN7NyA4









Comments