top of page
Colour it Workbook
Fun exercise 1
-
Get ready with a sheet of paper and a pencil
ഒരു ഷീറ്റ് പേപ്പറും പെൻസിലും എടുത്ത് തയ്യാറാകൂ
-
The child can position his/her hand at the centre of the sheet
കുട്ടിയുടെ കൈ ഷീറ്റിന്റെ മധ്യത്തിൽ വരയ്ക്കാൻ പാകത്തിന് വയ്ക്കുക
-
Now the child can close his/her eyes and simply draw
whatever comes to his/her mind
ഇനി കുട്ടിക്ക് കണ്ണുകൾ അടച്ച് മനസ്സിൽ വരുന്നതെന്തും വരയ്ക്കാ०
bottom of page