Prajaahita webinar series part-6( Inclusive healthcare system in Kerala)
ഭിന്നശേഷിക്കാരായ ആളുകൾ ആരോഗ്യ പരിരക്ഷ നേടാൻ ശ്രമിക്കുമ്പോൾ നിരവധി തടസങ്ങൾ നേരിടേണ്ടി വരാരുണ്ട്.
ആരോഗ്യ രംഗത്ത് നേരിടേണ്ടി വരുന്ന ഉയർന്ന ചിലവ്, സേവനങ്ങളുടെ പരിമിതമായ ലഭ്യത, ആശുപത്രികളിലെ റാമ്പുകളുടെ അഭാവം

തുടങ്ങിയവ ചിലത് മാത്രം. ഇത്തരത്തിൽ ഭിന്നശേഷിക്കാർ ആരോഗ്യരംഗത്ത് നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും നമ്മുടെ സമൂഹത്തിനു ഒരു അവബോധം ഉണ്ടാക്കാനും വേണ്ടിയാണ് പ്രജാഹിത ഫൗണ്ടേഷനും പാലിയം ഇന്ത്യയും മൈൻഡ് ചേർന്ന് നടത്തുന്ന ഹെൽത്ത് വെബിനാർ സീരീസിന്റെ അടുത്ത സെഷൻ.മാർഗ്ഗനിർദേശം നൽകുന്നതിനായി Dr.M. R. Rajagopal (Chairman Pallium India) നമ്മളോടൊപ്പം ചേരുന്നു. Date:18-July Saturday. Time: 4.30pm to 6pm.