ലോകത്തെ മിക്കയിടത്തും ശാരീരിക പരിമിതിയുള്ള ഭിന്നശേഷിക്കാരുടെ പ്രാഥമിക പരിചരണം കുടുംബാംഗങ്ങളാണ്. ഇത്തരക്കാരെ പരിചരിക്കുന്നതിൽ caretakers ഒന്നിലധികം പങ്കുവഹിക്കുന്നു. ഇവരുടെ ദൈനംദിന ജീവിതത്തിലെ ശാരീരിക മാനസിക സമ്മർദ്ദങ്ങൾ പലപ്പോഴും നമ്മൾ കാണാതെ പോകുന്നു.
ഇപ്പോഴത്തെ ഒരു ലോക്ക്ഡൗൺ കാലഘട്ടത്തിൽ സാമ്പത്തികമായും മാനസികമായും വളരെയേറെ വിഷമതകൾ ഓരോ ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്നുണ്ട്.
പ്രജാഹിത ആരോഗ്യ സംശയ നിവാരണ ഓൺലൈൻ ക്യാമ്പിന്റെ സെഷൻ ജൂൺ 27 ന് നടന്നു.
Comentarios