5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തേണ്ട ആദ്യകാല ഇടപെടലുകളും, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ദീർഘകാല ആരോഗ്യ പരിരക്ഷാ പദ്ധതികളും ഏതൊക്കെയാണെന്ന് കേരള ആരോഗ്യ സർവകലാശാല (കെ യു എച്ച് എസ് ) മുൻ വൈസ് ചാൻസലറും, നിംസ് - സ്പെക്ട്രം സി ഡി ആർ സി ഡയറക്ടറുമായ ഡോ. എം.കെ.സി നായർ വിശദീകരിക്കുന്നു.
read more:https://malayalam.asiavillenews.com/article/differently-abled-children-early-intervention-m-k-c-nair-cdrc-parents-caregivers-siblings-65787
コメント