"ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ച- 'ഉന്നതി 2020' ദ്വിദിന വെബിനാര്‍"
ശിശുദിനത്തിന്റെ ഭാഗമായി പ്രജാഹിത ഫൗണ്ടേഷന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14,15 തീയതികളിലാണ് വെബിനാര്‍ നടക്കുന്നത്. പരിപാടിയില്‍ ഭിന്നശേഷി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളായിരിക്കും ക്ലാസുകള്‍ നയിക്കുന്നത്.

Read more at: https://www.mathrubhumi.com/ernakulam/news/online-conference-on-wellbeing-of-children-with-disabilities-1.5205115